മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് എടനീറിന് സ്വീകരണം നല്‍കി

കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത അഷ്‌റഫ് എടനീറിന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്വീകരണം നല്‍കി. എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് കെ എം […]

കാസര്‍കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത അഷ്‌റഫ് എടനീറിന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്വീകരണം നല്‍കി.
എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് കെ എം ബഷീര്‍, ഉദുമ മണ്ഡലം ഭാരവാഹികളായ സി.എല്‍. റഷീദ് ഹാജി, എം.എസ് ഷുക്കൂര്‍, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ എം എ നജീബ്, ഹാരിസ് തായല്‍, മറ്റു നേതാക്കളായ കെ എം അബ്ദുല്‍ റഹിമാന്‍, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, രാജു കൊപ്പല്‍, നൗഫല്‍ തായല്‍, ഖലീല്‍ സീലോണ്‍ ജലീല്‍ തുരുത്തി, ഹബീബ് ചെട്ടുംകുഴി, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഹാരിസ് ദിഡ്പ്പ, കലന്തര്‍ ഷാഫി, സിബി ലത്തീഫ്, ഹാഷിം ബംബ്രാണി, ഷറഫുദ്ധീന്‍ ബേവിഞ്ച, ജീലാനി കല്ലങ്കൈ, ഫിറോസ് അഡ്ക്കത്ത്ബയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it