അഷ്‌റഫ് എടനീര്‍ സി.എച്ച്. സെന്റര്‍ കോര്‍ഡിനേറ്റര്‍

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ ജില്ലാ കോര്‍ഡിനേറ്ററായി മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ അഷ്‌റഫ് എടനീരിനെ സി.എച്ച്. സെന്റര്‍ മാനേജിംഗ് കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. കാസര്‍കോട് മെഡിക്കല്‍ കോളേജ്, കാസര്‍കോട് ജനറല്‍ ആസ്പത്രി എന്നിവ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും മറ്റു മേഖലകളില്‍ കൂടി സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സി.എച്ച്. സെന്ററിന്റെ ആംബുലന്‍സ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു.

Related Articles
Next Story
Share it