കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനാരോഹണം

കാസര്‍കോട്: അധികാര ദുര്‍വിനിയോഗം നടത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും വായ് മൂടിക്കെട്ടാനുള്ള പിണറായി സര്‍ക്കാറിന്റെ നടപടി തികഞ്ഞ ഫാസിസമാണെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായി നിയമിതനായ എം. രാജീവന്‍ നമ്പ്യാരുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.പി കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി അംഗം കെ. നീലകണ്ഠന്‍, അഡ്വ.എ ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, എം. […]

കാസര്‍കോട്: അധികാര ദുര്‍വിനിയോഗം നടത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും വായ് മൂടിക്കെട്ടാനുള്ള പിണറായി സര്‍ക്കാറിന്റെ നടപടി തികഞ്ഞ ഫാസിസമാണെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടായി നിയമിതനായ എം. രാജീവന്‍ നമ്പ്യാരുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.പി കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി അംഗം കെ. നീലകണ്ഠന്‍, അഡ്വ.എ ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, പി.വി സുരേഷ്, ധന്യ സുരേഷ്, കല്ലഗ ചന്ദ്രശേഖരറാവു, അഡ്വ. യു.എസ് ബാലന്‍, കെ. വാരിജാക്ഷന്‍, ടി. ഗോപിനാഥന്‍ നായര്‍, അര്‍ജുന്‍ തായലങ്ങാടി, കെ.വി ദാമോദരന്‍, ഉസ്മാന്‍ കടവത്ത്, സാജിദ് മൗവ്വല്‍, മനാഫ് നുള്ളിപ്പാടി, ജവാദ് പുത്തൂര്‍, ഉമേശന്‍ അണങ്കൂര്‍, ബി.എ ഇസ്മായില്‍, ഹനീഫ ചേരങ്കൈ, സി. അശോക് കുമാര്‍, പി.കെ ഷെട്ടി, എം. നാരായണ, അഡ്വ. ജിതേഷ് ബാബു പി.കെ, സഫ്വാന്‍ പാണ്ടികശാല, ഖാദര്‍ മാന്യ, പി.കെ വിനോദ് കുമാര്‍, ജി. നാരായണന്‍, എ.കെ നായര്‍, കെ.ടി സുഭാഷ് നാരായണന്‍, എം. പുരുഷോത്തമന്‍ നായര്‍, സി.ജി ടോണി, കെ.പി സുധര്‍മ്മ, കെ. ചന്തുകുട്ടി പൊഴുതല, വി.കെ കരുണാകരന്‍ നായര്‍, രവീന്ദ്രന്‍ കരിച്ചേരി, അബ്ദുള്‍ സമദ്, കുസുമം ചേനക്കോട്, അമ്പിളി. ഇ, കെ.പി നാരായണന്‍ നായര്‍, സിലോണ്‍ അഷ്‌റഫ്, കുഞ്ഞി വിദ്യാനഗര്‍, ഉസ്മാന്‍ കടവത്ത്, കുഞ്ഞിക്കൃഷ്ണന്‍ കാട്ടുകൊച്ചി, രഞ്ജിത് കാറഡുക്ക, ഖാന്‍ പൈക്ക, മൊയ്തീന്‍ കുഞ്ഞിപൈക്ക, സുമിത്രന്‍ പി.പി, ഷാഹുല്‍ ഹമീദ്, ഹരീന്ദ്രന്‍ ഇറങ്ങോടന്‍, ധര്‍മ്മധീര എം, സുധീഷ് കാട്ടുകൊച്ചി, കെ.പി രവീന്ദ്രന്‍ നായര്‍, ജയരാജന്‍ കെ.പി, മോഹനന്‍ വി.കെ, മുഹമ്മദ് സാദിഖ്, ഗോപാലകൃഷ്ണ. പി, കീര്‍ത്തന്‍ രാജ്, അബ്ദുള്‍ കരിം വെസ്റ്റ്, മുഹമ്മദ് അഷ്‌റഫ്, ഉദ്ദേശ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജമീല അഹമ്മദ് സ്വാഗതവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. രാജീവന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it