യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക പുത്തൂര്‍ സ്വദേശിയും ആദൂര്‍ ആലന്തടുക്കയില്‍ താമസക്കാരനുമായ കിഷോറി(45)നെയാണ് ഇന്നലെ വൈകിട്ട് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവസമയത്ത് വീട്ടുകാരാരുമുണ്ടായിരുന്നില്ല. ഇലക്ട്രീഷ്യനായിരുന്നു കിഷോര്‍. എട്ട് വര്‍ഷം മുമ്പാണ് ഇവര്‍ ആലന്തടുക്കയില്‍ എത്തിയത്. ചന്ദ്രമണിയാണി-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അര്‍ച്ചന. മക്കള്‍: ലിഖിത്, നിഷ.സഹോദരങ്ങള്‍: ലക്ഷ്മീശ, ലത, ഭാരതി. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it