യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലമ്പാടി സ്വദേശിയും വിദ്യാനഗര്‍ ചാലയില്‍ താമസക്കാരനുമായ അബ്ദുല്‍ മജീദ് (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നേരത്തെ ലോറി ഡ്രൈവറായിരുന്നു. വ്യാപാര ആവശ്യത്തിന് ഒരാള്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നതായും ഇത് തിരിച്ചുകിട്ടാത്തതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും പറയുന്നു. ഡി.ഡി സൈനുദ്ദീന്‍-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് മുഖദ്ദസ്, ഖലീല്‍, മുനവ്വര്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷഫീഖ്, ഫരീദ, മിസ്‌രിയ, സഫൂറ.

Related Articles
Next Story
Share it