യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കുംകര കണിയാംകുണ്ടിലെ ടി.വി ബിജു(42)വിനെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മരം വെട്ടു തൊഴിലാളിയാണ്. പരേതരായ കര്‍ത്തമ്പു-തമ്പായി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അശോകന്‍, രമേശന്‍, ബാബു, ബിന്ദു.

Related Articles
Next Story
Share it