യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: അലുമിനിയം ഫാബ്രിക്കേഷന്‍ കടയിലെ ജീവനക്കാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ സന്ദീപ് ഷെട്ടി (37)ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഇന്ന് രാവിലെയാണ് സന്ദീപിനെ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. പ്രകാശ് ഷെട്ടി-ശശികല ദമ്പതികളുടെ മകനാണ്. ഭാര്യ: സ്‌നേഹ (നേഴ്‌സ്, ബംഗളൂരു). മകള്‍: ഇഷില. സഹോദരി: സുഷ്മ.

Related Articles
Next Story
Share it