യുവാവ് തൂങ്ങി മരിച്ച നിലയില്‍

ആദൂര്‍: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേലംപാടി മയ്യളയിലെ മഹാലിംഗ പാട്ടാളി-ബേബി ദമ്പതികളുടെ ഏകമകനും ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനുമായ ജീവന്‍(24)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ജീവനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it