യുവാവ് തൂങ്ങി മരിച്ച നിലയില്‍

മാങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം മൊട്ടമ്മല്ലിലെ സി.കെ ശശിയുടെ മകന്‍ സി.കെ സതീശനാ(33)ണ് തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നിര്‍മ്മാണ തൊഴിലാളിയാണ്. കബഡി താരമായിരുന്നു. അമ്മ: ശാരദ. സഹോദരി: സൗമ്യ. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

Related Articles
Next Story
Share it