യുവാവ് തൂങ്ങി മരിച്ച നിലയില്‍

നീര്‍ച്ചാല്‍: യുവാവിനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കോളിയിലെ പരേതരായ ചെനിയ-ലക്ഷ്മി ദമ്പതികളുടെ മകന്‍ സുരേഷ് (34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൂലിപ്പണിക്കാരനായിരുന്നു. അവിവാഹിതനാണ്. പിതാവ് മൂന്ന് മാസം മുമ്പാണ് മരിച്ചത്. സഹോദരങ്ങള്‍: ജയന്തി, ദിനേഷ്, സുനില്‍കുമാര്‍, അണ്ണയ്യ.

Related Articles
Next Story
Share it