യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് പനങ്കാവിലെ പെയിന്റിങ്ങ് തൊഴിലാളി ഹരിപ്രസാദ് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് മരിച്ച നിലയില്‍ കണ്ടത്. ഓട്ടു കമ്പനി മുന്‍ ജീവനക്കാരന്‍ പി.ഗംഗാധരന്റെയും അംഗന്‍വാടി ഹെല്‍പ്പര്‍ രമണിയുടെയും മകനാണ്. സഹോദരന്‍: അരുണ്‍. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണ്.

Related Articles
Next Story
Share it