പൊലീസുകാരന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പൊലീസുകാരന്റെ ഭാര്യയായ കാഞ്ഞങ്ങാട് സ്വദേശിനിയെ പയ്യന്നൂരിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ പള്ളോട്ട് സ്വദേശിനി പ്രസീത (35)യാണ് മരിച്ചത്. ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ എന്‍.എം. രമേശന്റെ ഭാര്യയാണ്. കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. അജാനൂര്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍ കെ.എം. ഗോപാലന്റയും തങ്കമണിയുടെയും മകളാണ്. മക്കള്‍: നീരജ്, നിരഞ്ജന. സഹോദരങ്ങള്‍: പ്രദീപ്, പ്രമോദ്. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി […]

കാഞ്ഞങ്ങാട്: പൊലീസുകാരന്റെ ഭാര്യയായ കാഞ്ഞങ്ങാട് സ്വദേശിനിയെ പയ്യന്നൂരിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ പള്ളോട്ട് സ്വദേശിനി പ്രസീത (35)യാണ് മരിച്ചത്.
ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ എന്‍.എം. രമേശന്റെ ഭാര്യയാണ്. കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. അജാനൂര്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍ കെ.എം. ഗോപാലന്റയും തങ്കമണിയുടെയും മകളാണ്. മക്കള്‍: നീരജ്, നിരഞ്ജന. സഹോദരങ്ങള്‍: പ്രദീപ്, പ്രമോദ്.
പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it