പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
അഡൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും അഡൂര്‍ ജോഗിമൂലയിലെ ഹരീശ-ചന്ദ്രാവതി ദമ്പതികളുടെ മകളുമായ അവന്തിക(17)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.45ഓടെയാണ് അവന്തികയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 12 മണിയോടെയാണ് മരിച്ചത്.അര്‍ച്ചന, അനുശ്രീ എന്നിവര്‍ സഹോദരങ്ങളാണ്.