വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

മുള്ളേരിയ: മുണ്ടോള്‍ എരോളിപ്പാറയിലെ നാരായണ(76)നെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: പരേതയായ മാലതി. മക്കള്‍: വിനയകുമാര്‍, മധുസൂദനന്‍, പ്രമീള, ശര്‍മിള. മരുമക്കള്‍: ശ്രീകല, ഉഷാകുമാരി, രാജു, മോഹനന്‍.

Related Articles
Next Story
Share it