വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: വീട്ടമ്മയെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ചാമുണ്ഡിമൂലയിലെ ശ്രീധരന്റെ ഭാര്യ സരോജിനി(57)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് സംഭവം. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: ബാലന്‍, വിജയന്‍, രാജേഷ്. മരുമക്കള്‍: നവ്യ, അശ്വിനി. സഹോദരങ്ങള്‍: ലീലാവതി, മഹാലിംഗ, നാരായണ, രാമകൃഷ്ണന്‍.

ബദിയടുക്ക: വീട്ടമ്മയെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ചാമുണ്ഡിമൂലയിലെ ശ്രീധരന്റെ ഭാര്യ സരോജിനി(57)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് സംഭവം.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: ബാലന്‍, വിജയന്‍, രാജേഷ്. മരുമക്കള്‍: നവ്യ, അശ്വിനി. സഹോദരങ്ങള്‍: ലീലാവതി, മഹാലിംഗ, നാരായണ, രാമകൃഷ്ണന്‍.

Related Articles
Next Story
Share it