വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

സീതാംഗോളി: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി ചൗക്കാറിലെ ഫ്രാന്‍സിസ് ഡിസൂസയുടെ ഭാര്യ എലിസ ഡിസൂസ (56)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. മക്കള്‍: ലോറിന്‍ ഡിസൂസ, പൗണ്‍ ഡിസൂസ, രവികുമാര്‍ ഡിസൂസ, സ്മിത. മരുമക്കള്‍: ജുപീറ്റ, പ്രമീള, വന്ദന, പ്രിയ. സഹോദരങ്ങള്‍: ആന്റണി, ജോസഫ് മൊന്തേരോ.

Related Articles
Next Story
Share it