നഗരത്തിലെ മുന്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മുന്‍ വ്യാപാരിയായ അണങ്കൂര്‍ സ്വദേശിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എല്‍.ഐ.സി ഓഫീസിന് സമീപം വരദരാജ് ട്രേഡേര്‍സ് എന്ന പേരില്‍ കട നടത്തിയിരുന്ന അണങ്കൂര്‍ ഷേണായി നിവാസിലെ കെ. ഉമേഷ് ഷേണായി(58)യാണ് മരിച്ചത്. ഏതാനും വര്‍ഷം മുമ്പാണ് വ്യാപാരം നിര്‍ത്തിയത്. ഇന്നലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അണങ്കൂര്‍ ശാരദാംബ ഭജനമന്ദിരം മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: ഉഷ ഷേണായി. മക്കള്‍: വിനായക്, വിവേക്. സഹോദരങ്ങള്‍: മഞ്ചുനാഥ ഷേണായി, വരദരാജ് ഷേണായി, ലളിത […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മുന്‍ വ്യാപാരിയായ അണങ്കൂര്‍ സ്വദേശിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എല്‍.ഐ.സി ഓഫീസിന് സമീപം വരദരാജ് ട്രേഡേര്‍സ് എന്ന പേരില്‍ കട നടത്തിയിരുന്ന അണങ്കൂര്‍ ഷേണായി നിവാസിലെ കെ. ഉമേഷ് ഷേണായി(58)യാണ് മരിച്ചത്. ഏതാനും വര്‍ഷം മുമ്പാണ് വ്യാപാരം നിര്‍ത്തിയത്. ഇന്നലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അണങ്കൂര്‍ ശാരദാംബ ഭജനമന്ദിരം മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: ഉഷ ഷേണായി. മക്കള്‍: വിനായക്, വിവേക്. സഹോദരങ്ങള്‍: മഞ്ചുനാഥ ഷേണായി, വരദരാജ് ഷേണായി, ലളിത ഷേണായി.

Related Articles
Next Story
Share it