കര്‍ഷകന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കര്‍ഷകനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് അടുക്കത്തെ നാരായണന്‍ നമ്പ്യാര്‍ (67) ആണ് മരിച്ചത്. ഇന്നലെ രാത്രി കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സുലോചന. മകന്‍: ശ്രീരാജ് (ഡ്രൈവര്‍). സഹോദരങ്ങള്‍: നാണിയമ്മ, കല്ല്യാണി.

Related Articles
Next Story
Share it