സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ എം.വി.ഡി. പരിശോധന ശക്തമാക്കി

കാസര്‍കോട്: ജില്ലയില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് തുടര്‍ക്കഥയാകുന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. ഇന്നലെ പെരിയടുക്ക എം.പി. ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന വാഹനം മൊഗ്രാലിന് സമീപം അപകടത്തില്‍പെട്ടിരുന്നു. കഴിഞ്ഞദിവസം ഷിറിയയില്‍ ആംബലന്‍സും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ടാറ്റാ സുമോയും കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

Related Articles
Next Story
Share it