കമ്മ്യൂണിറ്റി ഹാളില്‍ മരിച്ച നിലയില്‍

മുള്ളേരിയ: യുവാവിനെ കമ്മ്യൂണിറ്റി ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടോള്‍ നെരോളിപ്പാറ പട്ടികജാതി കോളനിയിലെ സുകുമാരന്‍ (36) ആണ് മരിച്ചത്. വീടിന് സമീപത്തെ കമ്മ്യൂണിറ്റി ഹാളിലാണ് മരിച്ച നിലയില്‍ കണ്ടത്. കൂലിത്തൊഴിലാളിയായിരുന്നു. മാധവന്‍-നാരായണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അശോകന്‍, മധു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Related Articles
Next Story
Share it