നടുക്കടലില്‍ ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടിയും മോഡലുമായ ധമേച്ചയും അടക്കം നിരവധി പേര്‍ അറസ്റ്റില്‍
മുംബൈ: നടുക്കടലില്‍ ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ചയും ഉള്‍പ്പെടെയാണ് എട്ട് പേരെ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കപ്പലില്‍ എന്‍സിബി നടത്തിയ പരിശോധനയിലാണ് ആര്യനുള്‍പ്പെടെ എട്ട് പേരെയും കസ്റ്റഡിയിലെടുത്ത്ത. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പലില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി ലഹരി മരുന്നുകള്‍ […]

മുംബൈ: നടുക്കടലില്‍ ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ചയും ഉള്‍പ്പെടെയാണ് എട്ട് പേരെ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
കപ്പലില്‍ എന്‍സിബി നടത്തിയ പരിശോധനയിലാണ് ആര്യനുള്‍പ്പെടെ എട്ട് പേരെയും കസ്റ്റഡിയിലെടുത്ത്ത. ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പലില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി ലഹരി മരുന്നുകള്‍ പിടിച്ചെടുത്തതായി എന്‍.സി.ബി അറിയിച്ചു. കോര്‍ഡില ക്രൂസ് എന്ന ആഢംബര കപ്പലിലാണ് എന്‍.സി.ബി പരിശോധന നടത്തിയത്.