മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഷോ തുടങ്ങി
കാസര്‍കോട്: കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ആര്‍ട്ടിസ്ട്രി ഷോയ്ക്ക് തുടക്കമായി. സ്വര്‍ണം, ഡയമണ്ട്, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ തയ്യാറാക്കിയ പരമ്പരാഗതവും നൂതനവുമായ ഡിസൈനര്‍ ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് ഒരുക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യുണൈറ്റഡ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വീണ മഞ്ചുനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. സോണല്‍ ഹെഡ് ജാസിര്‍ തന്തോര, സ്റ്റോര്‍ ഹെഡ് അബ്ദുല്‍ ബഷീര്‍, ഡെപ്യൂട്ടി ഹെഡ് പി. മഹ്‌റൂഫ്, അസി. സ്റ്റോര്‍ ഹെഡ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യയിലെ വൈവിധ്യമായ, വിവാഹ ചടങ്ങുകള്‍ക്ക് […]

കാസര്‍കോട്: കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ആര്‍ട്ടിസ്ട്രി ഷോയ്ക്ക് തുടക്കമായി. സ്വര്‍ണം, ഡയമണ്ട്, അമൂല്യ രത്‌നങ്ങള്‍ എന്നിവയില്‍ തയ്യാറാക്കിയ പരമ്പരാഗതവും നൂതനവുമായ ഡിസൈനര്‍ ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് ഒരുക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യുണൈറ്റഡ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വീണ മഞ്ചുനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. സോണല്‍ ഹെഡ് ജാസിര്‍ തന്തോര, സ്റ്റോര്‍ ഹെഡ് അബ്ദുല്‍ ബഷീര്‍, ഡെപ്യൂട്ടി ഹെഡ് പി. മഹ്‌റൂഫ്, അസി. സ്റ്റോര്‍ ഹെഡ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യയിലെ വൈവിധ്യമായ, വിവാഹ ചടങ്ങുകള്‍ക്ക് അനുയോജ്യമായ ബ്രൈഡല്‍ വെയര്‍, പാര്‍ട്ടി വെയര്‍ ആഭരണങ്ങളുടെ വലിയ നിരതന്നെ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലൊരുക്കിയ ആര്‍ട്ടിസ്ട്രി ഷോയിലുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.