ഒരു കിലോ കഞ്ചാവുമായി ഇട്ടമ്മല്‍ സ്വദേശി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഒരു കിലോയിലധികം കഞ്ചാവുമായി അജാനൂര്‍ സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഇട്ടമ്മല്‍ കൊളവയല്‍ സുമയ്യ മന്‍സിലിലെ അബ്ദുല്‍ അസീസ്(28)ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇട്ടമ്മലില്‍ വെച്ചാണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് എസ്.ഐ രാജീവന്‍, ഡിവൈ.എസ്.പി സ്‌ക്വാഡംഗങ്ങളായ എസ്.ഐ അബൂബക്കര്‍ കല്ലായി, സി.പി.ഒ രജീഷ്, ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്.സി.പി.ഒ ബിജു, സി.പി.ഒ ധന്യ, ഡ്രൈവര്‍ സനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കാഞ്ഞങ്ങാട്: ഒരു കിലോയിലധികം കഞ്ചാവുമായി അജാനൂര്‍ സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഇട്ടമ്മല്‍ കൊളവയല്‍ സുമയ്യ മന്‍സിലിലെ അബ്ദുല്‍ അസീസ്(28)ആണ് അറസ്റ്റിലായത്.
ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇട്ടമ്മലില്‍ വെച്ചാണ് പിടിയിലായത്.
ഹൊസ്ദുര്‍ഗ് എസ്.ഐ രാജീവന്‍, ഡിവൈ.എസ്.പി സ്‌ക്വാഡംഗങ്ങളായ എസ്.ഐ അബൂബക്കര്‍ കല്ലായി, സി.പി.ഒ രജീഷ്, ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്.സി.പി.ഒ ബിജു, സി.പി.ഒ ധന്യ, ഡ്രൈവര്‍ സനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.