3.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
ബദിയടുക്ക: വില്‍പ്പനക്കിടെ 3.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി മധ്യവയസ്‌ക്കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഷേണി സരളിയിലെ ലോകയ്യ പൂജാരി(53)യെയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് ലോകയ്യ പൂജാരിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച മദ്യം എക്‌സൈസ് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, ജോണ്‍ പോള്‍, മോഹന്‍ കുമാര്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ബദിയടുക്ക: വില്‍പ്പനക്കിടെ 3.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി മധ്യവയസ്‌ക്കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
ഷേണി സരളിയിലെ ലോകയ്യ പൂജാരി(53)യെയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് ലോകയ്യ പൂജാരിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച മദ്യം എക്‌സൈസ് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, ജോണ്‍ പോള്‍, മോഹന്‍ കുമാര്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.