6.66 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി പിടിയില്‍
മുള്ളേരിയ: 6.66 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. മുളിയാര്‍ കാനത്തൂരിലെ ചൊക്കു എന്ന ടി. കുഞ്ഞിരാമ(68)നെതിരെ എക്‌സൈസ് കേസെടുത്തു. കാസര്‍കോട് എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 180 മില്ലിയുടെ 37 പാക്കറ്റ് മദ്യം പിടികൂടിയത്. കോവിഡ് വ്യാപനം കൂടുതലായ സാഹചര്യമായതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും നേരത്തെ വീടിനകത്ത് പ്രത്യേക അറയുണ്ടാക്കി മദ്യം സൂക്ഷിച്ചതിന് കുഞ്ഞിരാമനെതിരെ കേസുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു. കേസ് ബദിയടുക്ക റേഞ്ചിന് കൈമാറി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ […]

മുള്ളേരിയ: 6.66 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. മുളിയാര്‍ കാനത്തൂരിലെ ചൊക്കു എന്ന ടി. കുഞ്ഞിരാമ(68)നെതിരെ എക്‌സൈസ് കേസെടുത്തു.
കാസര്‍കോട് എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 180 മില്ലിയുടെ 37 പാക്കറ്റ് മദ്യം പിടികൂടിയത്.
കോവിഡ് വ്യാപനം കൂടുതലായ സാഹചര്യമായതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും നേരത്തെ വീടിനകത്ത് പ്രത്യേക അറയുണ്ടാക്കി മദ്യം സൂക്ഷിച്ചതിന് കുഞ്ഞിരാമനെതിരെ കേസുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു.
കേസ് ബദിയടുക്ക റേഞ്ചിന് കൈമാറി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൗഷാദ്, സതീശന്‍ എന്നിവരും ഉണ്ടായിരുന്നു.