ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കോവിഡ്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണറുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അദ്ദേഹം പരിശോധനക്ക് വിധേയനായിരുന്നു. ശനിയാഴ്ചയാണ് പരിശോധനാഫലം പുറത്തുവന്നത്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ ഗവര്‍ണറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും അല്ലാത്ത പക്ഷം സുരക്ഷിതരായി നിരീക്ഷണത്തില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ആരോഗ്യസ്ഥിതി മെച്ചമാണെന്നാണ് വിവരം.

Related Articles
Next Story
Share it