'ആരാക്' ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു
കാസര്‍കോട്: ലഹരിക്കെതിരെ പുതുസന്ദേശം നല്‍കിയുള്ള ചെറുസിനിമ ആരാക് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു. ലഹരി അടിമപ്പെടുത്തുന്ന ജീവിതങ്ങളുടെ മനസില്‍ നിറയുന്ന ഒരു നിമിഷത്തെ ചിന്തയും വികാരവും കുടുംബങ്ങളിലും സമൂഹത്തിലും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന വലിയ സന്ദേശമാണ് ആരാക് നല്‍കുന്നത്. ഇ. അബ്ദുല്ല കുഞ്ഞിയാണ് ചിത്രം നിര്‍മ്മിച്ചത്. ചടങ്ങ് കാസര്‍കോട് അഡി.എസ്.പി വി. രാജു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ രജിത അധ്യക്ഷത വഹിച്ചു. എക്‌സൈസ് അഡി.കമ്മീഷണര്‍ ബാലചന്ദ്രന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. […]

കാസര്‍കോട്: ലഹരിക്കെതിരെ പുതുസന്ദേശം നല്‍കിയുള്ള ചെറുസിനിമ ആരാക് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു. ലഹരി അടിമപ്പെടുത്തുന്ന ജീവിതങ്ങളുടെ മനസില്‍ നിറയുന്ന ഒരു നിമിഷത്തെ ചിന്തയും വികാരവും കുടുംബങ്ങളിലും സമൂഹത്തിലും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന വലിയ സന്ദേശമാണ് ആരാക് നല്‍കുന്നത്. ഇ. അബ്ദുല്ല കുഞ്ഞിയാണ് ചിത്രം നിര്‍മ്മിച്ചത്. ചടങ്ങ് കാസര്‍കോട് അഡി.എസ്.പി വി. രാജു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ രജിത അധ്യക്ഷത വഹിച്ചു. എക്‌സൈസ് അഡി.കമ്മീഷണര്‍ ബാലചന്ദ്രന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. സി.വി. ജെയിംസ്, ജമീല, കെ.ബി മുഹമ്മദ് കുഞ്ഞി, ഷാഫി ചൂരിപ്പള്ളം, എ.എസ് മുഹമ്മദ് കുഞ്ഞി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സി.എല്‍. ഹമീര്‍, ഹമീദ് ചേരങ്കൈ സംസാരിച്ചു. ശ്യാമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന്‍-സജീഷ്, ക്യാമറാമാന്‍, പി.ആര്‍.ഒ-പ്രശാന്