എളേരിത്തട്ട് കുണ്ടുതടത്തെ പൊടോര അപ്പൂഞ്ഞി നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ആദ്യകാല സി. പി. ഐ.പ്രവര്‍ത്തകന്‍ എളേരിത്തട്ട് കുണ്ടുതടത്തെ പൊടോര അപ്പൂഞ്ഞി നായര്‍ (86) അന്തരിച്ചു. അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് കൂടിയായിരുന്നു. കയ്യൂര്‍ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ മരുമകനാണ്. ഭാര്യ: സി.പി. കാര്‍ത്ത്യായനി. മക്കള്‍: സി. പി. ബാബു(സി. പി. ഐ. ജില്ലാ അസി. സെക്രട്ടറി), സി. പി. ശോഭന, സി. പി. രാധാമണി, സി. പി. സുരേശന്‍ (സി. പി. ഐ. വെസ്റ്റ്എളേരി ലോക്കല്‍ സെക്രട്ടറി). മരുമക്കള്‍: ഗീത (അംഗന്‍വാടി വര്‍ക്കര്‍, മാര്‍നാടം), […]

കാഞ്ഞങ്ങാട്: ആദ്യകാല സി. പി. ഐ.പ്രവര്‍ത്തകന്‍ എളേരിത്തട്ട് കുണ്ടുതടത്തെ പൊടോര അപ്പൂഞ്ഞി നായര്‍ (86) അന്തരിച്ചു. അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് കൂടിയായിരുന്നു. കയ്യൂര്‍ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ മരുമകനാണ്. ഭാര്യ: സി.പി. കാര്‍ത്ത്യായനി. മക്കള്‍: സി. പി. ബാബു(സി. പി. ഐ. ജില്ലാ അസി. സെക്രട്ടറി), സി. പി. ശോഭന, സി. പി. രാധാമണി, സി. പി. സുരേശന്‍ (സി. പി. ഐ. വെസ്റ്റ്എളേരി ലോക്കല്‍ സെക്രട്ടറി). മരുമക്കള്‍: ഗീത (അംഗന്‍വാടി വര്‍ക്കര്‍, മാര്‍നാടം), പി. കുഞ്ഞികൃഷ്ണന്‍ (മാര്‍നാടം), ബാലകൃഷ്ണന്‍ (പുറക്കുന്ന്), കെ. പി. ഷീമ (അദ്ധ്യാപിക, എ. എല്‍. പി. എസ്. എളേരിത്തട്ട്). സഹോദരങ്ങള്‍: പി.എ.നായര്‍ (കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ്), പരേതരായ പൊടോര കൃഷ്ണന്‍ നായര്‍, പി. നാരായണന്‍ നായര്‍.

Appunhi Nair passed away

Related Articles
Next Story
Share it