സിവില്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അസ്മത്ത് ഷര്‍മീനിനെ അനുമോദിച്ചു

തളങ്കര: സിവില്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തളങ്കര തെരുവത്തെ ഷരീഫ് റൈറ്ററിന്റെ മകളും മംഗളൂരു സഹ്യാദ്രി കോളേജ് വിദ്യാര്‍ത്ഥിനിയുമായ അസ്മത്ത് ഷര്‍മീന്‍ ടി.എസിനെ പി.സി.സി. തളങ്കരയുടെ ആഭിമുഖ്യത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. യഹ്‌യ തളങ്കര ഉപഹാരവും പി.കെ. ഷുക്കൂര്‍ ക്യാഷ് പ്രൈസും സമ്മാനിച്ചു. ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. ബച്ചി കാര്‍വാര്‍, ഷഫീല്‍, പി.എച്ച്. ഖാലിദ്, പി.എ. മജീദ്, ടി.എ. നൂറുദ്ദീന്‍, ടി.എ. ഉസ്മാന്‍, ബഷീര്‍ ചെങ്കളം, എ.എച്ച്. മജീദ്, ഹാരിസ് പള്ളിക്കാല്‍, അജീര്‍, ഷരീഫ് […]

തളങ്കര: സിവില്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തളങ്കര തെരുവത്തെ ഷരീഫ് റൈറ്ററിന്റെ മകളും മംഗളൂരു സഹ്യാദ്രി കോളേജ് വിദ്യാര്‍ത്ഥിനിയുമായ അസ്മത്ത് ഷര്‍മീന്‍ ടി.എസിനെ പി.സി.സി. തളങ്കരയുടെ ആഭിമുഖ്യത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. യഹ്‌യ തളങ്കര ഉപഹാരവും പി.കെ. ഷുക്കൂര്‍ ക്യാഷ് പ്രൈസും സമ്മാനിച്ചു. ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. ബച്ചി കാര്‍വാര്‍, ഷഫീല്‍, പി.എച്ച്. ഖാലിദ്, പി.എ. മജീദ്, ടി.എ. നൂറുദ്ദീന്‍, ടി.എ. ഉസ്മാന്‍, ബഷീര്‍ ചെങ്കളം, എ.എച്ച്. മജീദ്, ഹാരിസ് പള്ളിക്കാല്‍, അജീര്‍, ഷരീഫ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it