സിനാഷയെ അനുമോദിച്ചു
കാസര്‍കോട്: ലണ്ടന്‍ ആസ്ഥാനമായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി അംഗ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ ക്യൂന്‍സ് കോമണ്‍വെല്‍ത്ത് എസ്സെ മത്സരത്തില്‍ ഇംഗ്ലീഷ് കവിതക്ക് സുവര്‍ണ്ണ പുരസ്‌കാരം നേടിയ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷയെ ജി.എച്ച്.എസ്.എസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ വീട്ടിലെത്തി അനുമോദിച്ചു. കോവിഡ് കാലം നഷ്ടമാക്കുന്നത് എന്ന വിഷയത്തില്‍ സിനാഷ എഴുതിയ രചനയാണ് പുരസ്‌കാരത്തിനര്‍ഹയാക്കിയത്. കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും ഒ.എസ്.എ പ്രസിഡണ്ടുമായ ടി.ഇ. അബ്ദുല്ല ഉപഹാര സമര്‍പ്പണം നടത്തി. ബി.കെ. ഖാദര്‍, […]

കാസര്‍കോട്: ലണ്ടന്‍ ആസ്ഥാനമായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റി അംഗ രാജ്യങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ ക്യൂന്‍സ് കോമണ്‍വെല്‍ത്ത് എസ്സെ മത്സരത്തില്‍ ഇംഗ്ലീഷ് കവിതക്ക് സുവര്‍ണ്ണ പുരസ്‌കാരം നേടിയ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സിനാഷയെ ജി.എച്ച്.എസ്.എസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ വീട്ടിലെത്തി അനുമോദിച്ചു. കോവിഡ് കാലം നഷ്ടമാക്കുന്നത് എന്ന വിഷയത്തില്‍ സിനാഷ എഴുതിയ രചനയാണ് പുരസ്‌കാരത്തിനര്‍ഹയാക്കിയത്. കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും ഒ.എസ്.എ പ്രസിഡണ്ടുമായ ടി.ഇ. അബ്ദുല്ല ഉപഹാര സമര്‍പ്പണം നടത്തി. ബി.കെ. ഖാദര്‍, ഷാഫി എ. നെല്ലിക്കുന്ന്, റഹീം ചൂരി, അജ്മല്‍ തളങ്കര, ഗഫൂര്‍ തളങ്കര സംബന്ധിച്ചു.