കെസെഫ് മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള സ്‌കൊളാസ്റ്റിക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ദുബായ്: യു.എ.ഇയിലെ കാസര്‍കോട് ജില്ലാ പ്രവാസി കൂട്ടായ്മയായ കെസെഫ് മെമ്പര്‍മാരുടെ മക്കള്‍ക്കായുള്ള സ്‌കൊളാസ്റ്റിക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2019- 2020 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു (സി.ബി.എസ്.ഇ, കേരള) പരീക്ഷകളില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷ മാര്‍ക്ക് ലിസ്റ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പിതാവിന്റെ കെസെഫ് അംഗത്വ നമ്പര്‍ എന്നിവ Kesefuae09@ gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് ചെയര്‍മാന്‍ മഹമൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, […]

ദുബായ്: യു.എ.ഇയിലെ കാസര്‍കോട് ജില്ലാ പ്രവാസി കൂട്ടായ്മയായ കെസെഫ് മെമ്പര്‍മാരുടെ മക്കള്‍ക്കായുള്ള സ്‌കൊളാസ്റ്റിക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2019- 2020 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു (സി.ബി.എസ്.ഇ, കേരള) പരീക്ഷകളില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷ മാര്‍ക്ക് ലിസ്റ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പിതാവിന്റെ കെസെഫ് അംഗത്വ നമ്പര്‍ എന്നിവ Kesefuae09@ gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് ചെയര്‍മാന്‍ മഹമൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട്ര, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 15 ആണ്.

Related Articles
Next Story
Share it