ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മെഗാ ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ മെഗാ ഷോറൂം കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് മറിയം ട്രേഡ് സെന്ററില്‍ കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് പാര്‍ട്ണര്‍ ബി.എം. അബ്ദുല്‍കബീര്‍ സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫലി, ചെങ്കള പഞ്ചായത്ത് […]

കാസര്‍കോട്: ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ മെഗാ ഷോറൂം കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് മറിയം ട്രേഡ് സെന്ററില്‍ കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് പാര്‍ട്ണര്‍ ബി.എം. അബ്ദുല്‍കബീര്‍ സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫലി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ, ജില്ലാ പഞ്ചായത്തംഗം പി.ബി. ഷഫീഖ്, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളായ ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ. കെ. ശ്രീകാന്ത്, കെ.എ. മുഹമ്മദ് ഹനീഫ്, വ്യാപാരി നേതാക്കളായ കെ. അഹമ്മദ് ഷെരീഫ്, എ.കെ. മൊയ്തീന്‍കുഞ്ഞി, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാവ് അബ്ദുല്‍കരീം കോളിയാട്, പി.ബി. അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യ വില്‍പന പി.ബി. അച്ചു നായന്മാര്‍മൂലയും ഡയമണ്ട് സെക്ഷന്‍ ജാനിഷ് ചട്ടഞ്ചാലും നിര്‍വഹിച്ചു. ആന്റിക് കളക്ഷന്‍ ലോഞ്ചിംഗ് മോഡലുകളായ ബഷീര്‍ ബഷിയും ഡയമണ്ട് കളക്ഷന്‍ ഷിയാസ് കരീമും നിര്‍വഹിച്ചു. ട്രഡീഷണല്‍ ഐറ്റംസ് ലോഞ്ചിംഗ് ജാബിര്‍-ഷൈമയും ശ്രീവിദ്യ മുല്ലച്ചേരിയും നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ പി.ബി. സലാം, പി.എം. ഭരതന്‍, നവാസ് ചേരങ്കൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഷിഫ് മാളിക നന്ദി പറഞ്ഞു.

Related Articles
Next Story
Share it