ഉഡുപ്പി ബ്രഹ്മവാറിലെ ഫ്‌ളാറ്റില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒരുപ്രതി കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി; മറ്റൊരുപ്രതിയെ തിരയുന്നു

ഉഡുപ്പി: ഉഡുപ്പി ബ്രഹ്മവാറിലെ ഫ്‌ളാറ്റില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സ്വാമിനാഥനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗംഗോളി സ്വദേശിനി വിശാല ഗനിഗയെ കൊലപ്പെടുത്തിയ കേസിലാണ് സ്വാമിനാഥനെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മുഖ്യപ്രതിയും വിശാലയുടെ ഭര്‍ത്താവുമായ രാമകൃഷ്ണഗനിഗയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ഇനി പിടിയിലാകാനുള്ളത് ഒരു പ്രതിയാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി. വിശാലയെ കൊലപ്പെടുത്താന്‍ രാമകൃഷ്ണഗനിഗക്ക്‌സഹായം നല്‍കിയത് സ്വാമിനാഥനും കൂട്ടുപ്രതിയുമാണെന്ന് […]

ഉഡുപ്പി: ഉഡുപ്പി ബ്രഹ്മവാറിലെ ഫ്‌ളാറ്റില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ സ്വാമിനാഥനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗംഗോളി സ്വദേശിനി വിശാല ഗനിഗയെ കൊലപ്പെടുത്തിയ കേസിലാണ് സ്വാമിനാഥനെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മുഖ്യപ്രതിയും വിശാലയുടെ ഭര്‍ത്താവുമായ രാമകൃഷ്ണഗനിഗയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ഇനി പിടിയിലാകാനുള്ളത് ഒരു പ്രതിയാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി. വിശാലയെ കൊലപ്പെടുത്താന്‍ രാമകൃഷ്ണഗനിഗക്ക്‌സഹായം നല്‍കിയത് സ്വാമിനാഥനും കൂട്ടുപ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it