അങ്കണവാടി വര്‍ക്കര്‍ കുഴഞ്ഞുവീണ് മരിച്ചു

പള്ളിക്കര: കീക്കാന്‍ അങ്കണവാടി വര്‍ക്കര്‍ പൂച്ചക്കാട് ചിറക്കാല്‍ കരിപ്പാലത്തെ സരോജിനി (56) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഭര്‍ത്താവ്: പരേതനായ വിനോദ്. മക്കള്‍: വി വി വിനീഷ്, സുധീഷ്, സുജിത്ത്, സുഭാഷ് (സിപിഎം തൊട്ടി കിഴക്കേക്കര ബ്രാഞ്ചംഗം). മരുമകള്‍: ഗോപിക (പയ്യന്നൂര്‍). പരേതരായ അപ്പക്കുഞ്ഞിയുടെയും ഉമ്പച്ചിയുടെയും മകളാണ്. സഹോദരന്‍: കൃഷ്ണന്‍.

Related Articles
Next Story
Share it