അംഗന്‍വാടി പരിശീലന പരിപാടി നടത്തി
കാസര്‍കോട്: നഗരസഭയിലെ 27-ാം വാര്‍ഡിലെ സെന്‍ട്രല്‍ നമ്പര്‍ 136 കണ്ടത്തില്‍ അംഗന്‍വാടിയില്‍ വെച്ച് നടന്ന വാര്‍ഡ്തല പരിപാടി നഗരസഭാംഗം സിദ്ദിഖ് ചക്കര ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി ടീച്ചര്‍ സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ദില്‍ന അംഗന്‍വാടിയിലെ സേവനങ്ങളെക്കുറിച്ചും അതു വഴി ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു.

Next Story