Begin typing your search above and press return to search.
അംഗന്‍വാടി പരിശീലന പരിപാടി നടത്തി
കാസര്‍കോട്: നഗരസഭയിലെ 27-ാം വാര്‍ഡിലെ സെന്‍ട്രല്‍ നമ്പര്‍ 136 കണ്ടത്തില്‍ അംഗന്‍വാടിയില്‍ വെച്ച് നടന്ന വാര്‍ഡ്തല പരിപാടി നഗരസഭാംഗം സിദ്ദിഖ് ചക്കര ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി ടീച്ചര്‍ സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ദില്‍ന അംഗന്‍വാടിയിലെ സേവനങ്ങളെക്കുറിച്ചും അതു വഴി ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു.

![അംഗന്‍വാടി പരിശീലന പരിപാടി നടത്തി അംഗന്‍വാടി പരിശീലന പരിപാടി നടത്തി](https://utharadesam.com/wp-content/uploads/2022/10/Anganvadi.jpg)

Next Story