അണങ്കൂര്‍-ചാല റോഡ് ശോചനീയാവസ്ഥ: ജനകീയ ആക്ഷന്‍ കമ്മറ്റി എം.എല്‍.എയ്ക്ക് നിവേദനം നല്‍കി
കാസര്‍കോട്: നഗരത്തിന്റെ ഹൃദയ ഭാഗമായ അണങ്കൂര്‍-ചാല റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അതിന് പരിഹാരം കാണാത്ത സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രസ്തുത വിഷയത്തില്‍ ഇടപ്പെട്ട് പരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നിവേദനം നല്‍കി. ദിവസേന നിരവധി പേര്‍ ആശ്രയിക്കുന്ന റോഡാണ് സഞ്ചാര യോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. ജനകീയ ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സത്താര്‍ ഹാജി, കണ്‍വീനര്‍ ഹാരിസ് പള്ളിക്കാല്‍, ജോയിന്‍ കണ്‍വീനര്‍ ഗഫൂര്‍ കൊല്ലമ്പാടി, ട്രഷറര്‍ മുനീര്‍ ഹാജി […]

കാസര്‍കോട്: നഗരത്തിന്റെ ഹൃദയ ഭാഗമായ അണങ്കൂര്‍-ചാല റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അതിന് പരിഹാരം കാണാത്ത സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രസ്തുത വിഷയത്തില്‍ ഇടപ്പെട്ട് പരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നിവേദനം നല്‍കി.
ദിവസേന നിരവധി പേര്‍ ആശ്രയിക്കുന്ന റോഡാണ് സഞ്ചാര യോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്.
ജനകീയ ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സത്താര്‍ ഹാജി, കണ്‍വീനര്‍ ഹാരിസ് പള്ളിക്കാല്‍, ജോയിന്‍ കണ്‍വീനര്‍ ഗഫൂര്‍ കൊല്ലമ്പാടി, ട്രഷറര്‍ മുനീര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.