ഗുലാംനബിക്ക് പിന്നാലെ പാര്‍ട്ടി നല്കിയ പുതിയ പദവി രാജിവെച്ച് ആനന്ദ് ശര്‍മ്മയും
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും മുതിര്‍ന്ന നേതാവിന്റെ രാജി. ഗുലാംനബിക്ക് പിന്നാലെ പാര്‍ട്ടി നല്കിയ പുതിയ പദവി രാജിവെച്ച് ആനന്ദ് ശര്‍മ്മയും. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയര്മാന് സ്ഥാനമാണ് ആനന്ദ് ശര്‍മ രാജി വച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശര്‍മ കത്ത് നല്‍കിയത്. അഭിമാനം പണയം വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്നും വിമര്‍ശിച്ചാണ് രാജി. അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് […]

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും മുതിര്‍ന്ന നേതാവിന്റെ രാജി. ഗുലാംനബിക്ക് പിന്നാലെ പാര്‍ട്ടി നല്കിയ പുതിയ പദവി രാജിവെച്ച് ആനന്ദ് ശര്‍മ്മയും. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയര്മാന് സ്ഥാനമാണ് ആനന്ദ് ശര്‍മ രാജി വച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശര്‍മ കത്ത് നല്‍കിയത്. അഭിമാനം പണയം വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്നും വിമര്‍ശിച്ചാണ് രാജി. അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശര്‍മ അറിയിച്ചു. ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആനന്ദ് ശര്‍മയും രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി.