കണ്ണൂരില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: കണ്ണൂരില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. വെളളാപ്പിലെ എ.പി. ശബീര്‍ (40) ആണ് മരിച്ചത്. എടക്കാട് ബൈപ്പാസ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച സന്ധ്യക്കാണ് അപകടം. ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകുന്നതിനിടെ ആംബുലന്‍സിന് വഴി ഒരുക്കിക്കൊടുക്കുന്നതിനിടയിലാണ് അപകടം. ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കെ.എം.സി.സി അംഗമാണ്. എ.പി സുബൈദയുടെയും പരേതനായ യു.പി സുലൈമാന്റെയും മകനാണ്. ഭാര്യ: അഫ്‌സീറ. മക്കള്‍: ഷാഹിര്‍, ഷാനു, ആഇശ, ഹയാന്‍. സഹോദരങ്ങള്‍: ശബീന, ശമീം, ശദീദ്, ഷഹബാസ്.

കാഞ്ഞങ്ങാട്: കണ്ണൂരില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. വെളളാപ്പിലെ എ.പി. ശബീര്‍ (40) ആണ് മരിച്ചത്. എടക്കാട് ബൈപ്പാസ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച സന്ധ്യക്കാണ് അപകടം. ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകുന്നതിനിടെ ആംബുലന്‍സിന് വഴി ഒരുക്കിക്കൊടുക്കുന്നതിനിടയിലാണ് അപകടം.
ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കെ.എം.സി.സി അംഗമാണ്. എ.പി സുബൈദയുടെയും പരേതനായ യു.പി സുലൈമാന്റെയും മകനാണ്. ഭാര്യ: അഫ്‌സീറ. മക്കള്‍: ഷാഹിര്‍, ഷാനു, ആഇശ, ഹയാന്‍. സഹോദരങ്ങള്‍: ശബീന, ശമീം, ശദീദ്, ഷഹബാസ്.