ഉഡുപ്പി മാല്‍പ്പെ ബൊട്ടുജെട്ടിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കടലില്‍ വീണു; ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി

ഉഡുപ്പി: മാല്‍പെയിലെ ബാപ്പുതോട്ട ബോട്ട് ജെട്ടിക്ക് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കടലില്‍ വീണു. ഡ്രൈവറെ മുങ്ങല്‍ വിദഗ്ധന്‍ സാഹസികമായി രക്ഷപ്പെടുത്തുകയും ഓട്ടോറിക്ഷ ക്രെയിന്‍ ഉപയോഗിച്ച് കടലില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്തു. ചന്ദ്ര സുവര്‍ണ എന്നയാള്‍ ഓടിച്ചുപോകുകയായിരുന്ന ഓട്ടോറിക്ഷയാണ് കടലില്‍ വീണത്. മുങ്ങല്‍ വിദഗ്ദ്ധനായ ഈശ്വര്‍ മേപ്പിലിന്റെ നേതൃത്വത്തില്‍ കടലില്‍ ഇറങ്ങിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഈശ്വറിന്റെ സമയോചിതമായ ധീരമായ പ്രവൃത്തിയെ പ്രദേശവാസികള്‍ പ്രശംസിച്ചു.

Related Articles
Next Story
Share it