എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

കുണ്ടംകുഴി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കൊളത്തൂര്‍ ചൂരിക്കോട് എന്‍ .ബി. ബിബിനാ(22)ണ് തൂങ്ങി മരിച്ചത്. പരേതനായ ബാലന്റെയും മീനാകുമാരിയുടെയും മകനാണ്. കാഞ്ഞങ്ങാട് എന്‍.എം.ഐ.ടി അവസാന വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് ബിബിന്‍. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ നന്ദനയാണ് സഹോദരി.

Related Articles
Next Story
Share it