കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണുമരിച്ചു

കാഞ്ഞങ്ങാട്: കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണുമരിച്ചു. മുണ്ടയാട് സ്വദേശിയും അഹമ്മദാബാദില്‍ അദാനി ഗ്രൂപ്പില്‍ എഞ്ചിനീയറുമായ എന്‍.പി. കാര്‍ത്തികേയന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. പരേതരായ സി. കെ. കുഞ്ഞിരാമന്‍ നമ്പ്യാരുടെയും നളിനി അമ്മയുടെയും മകനാണ്. മാവുങ്കാല്‍ ആനന്ദാശ്രമം നന്ദനത്തിലെ പി.കെ. നായരുടെയും പത്മജമ്മയുടെയും മകള്‍ ദീപയാണ് ഭാര്യ. മക്കള്‍: മേഘ നമ്പ്യാര്‍, അന്വിത (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: എന്‍.പി. മുരളീധരന്‍ (യു.എസ്), എന്‍. പി. കീര്‍ത്തി (മംഗളൂരു).

Related Articles
Next Story
Share it