ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരന്‍ മരിച്ചു. വിദ്യാനഗറിലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ക്ലര്‍ക്കായ പെര്‍ള ഗോളിത്തടുക്കയിലെ ശങ്കരനാരായണനായക് (50) ആണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ദേവമ്മ. മക്കള്‍: ചേതന്‍, രേഷ്മ. സഹോദരങ്ങള്‍: ഈശ്വരനായക്, സരസ്വതി, പരമേശ്വര.

Related Articles
Next Story
Share it