നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു

ബന്തിയോട്: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു. കമ്പികള്‍ പൊട്ടി വീണു. യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നര മണിയോടെ മുട്ടത്താണ് അപകടം. കുമ്പള ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് തൂണിലിടിച്ചത്. എച്ച്. ടി കമ്പികള്‍ പൊട്ടി വീഴുകയും ഫ്യൂസ് പൊട്ടിതെറിക്കുകയുമുണ്ടായി.

Related Articles
Next Story
Share it