തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ബദിയടുക്ക: തീപൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കുമ്പഡാജെ പുത്രോടി കുദിങ്കിലയിലെ പരേതനായ കൊറഗപ്പറൈയുടെ ഭാര്യ സോമാവതി (80) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കുളിക്കാന്‍ വെള്ളം ചൂടാക്കുന്നതിനിടെ സോമാവതിയുടെ ദേഹത്ത് തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സോമാവതിയെ ആദ്യം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മക്കള്‍: വിശാലാക്ഷി, ബാലകൃഷ്ണറൈ, ഹേമലത, അനിത. മരുമക്കള്‍: വിശ്വനാഥ ഷെട്ടി, രമ്യാറൈ, സുരേഷ്, സതീശ. സഹോദരങ്ങള്‍: […]

ബദിയടുക്ക: തീപൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കുമ്പഡാജെ പുത്രോടി കുദിങ്കിലയിലെ പരേതനായ കൊറഗപ്പറൈയുടെ ഭാര്യ സോമാവതി (80) യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കുളിക്കാന്‍ വെള്ളം ചൂടാക്കുന്നതിനിടെ സോമാവതിയുടെ ദേഹത്ത് തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സോമാവതിയെ ആദ്യം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മക്കള്‍: വിശാലാക്ഷി, ബാലകൃഷ്ണറൈ, ഹേമലത, അനിത. മരുമക്കള്‍: വിശ്വനാഥ ഷെട്ടി, രമ്യാറൈ, സുരേഷ്, സതീശ. സഹോദരങ്ങള്‍: ധൂമക്ക, സരസ്വതി, ചിന്നപ്പ ഷെട്ടി, കൊറഗപ്പ ഷെട്ടി, പരേതയായ രേവതി.