ആസ്പത്രിയില്‍ നിന്ന് തിരിച്ചെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു

ചട്ടഞ്ചാല്‍: ആസ്പത്രിയില്‍ നിന്ന് തിരിച്ചെത്തിയ വയോധിക വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (69)യാണ് മരിച്ചത്. മക്കള്‍: ഇബ്രാഹിം, റഷീദ്, സുഹ്റ, ആയിഷ, നബീസ. മരുമക്കള്‍: അഷ്‌റഫ് ബോവിക്കാനം, തളങ്കര ഖാലിദ് പുത്തരിയടുക്കം, റാബിയ പാണലം, സുഹ്റ അരമങ്ങാനം. സഹോദരങ്ങള്‍; അബ്ദുല്ല, സൈനുദ്ദീന്‍, ആയിഷ, മറിയമ്മ, അഫ്സ, പരേതനായ ചൂപ്പ് മുഹമ്മദ്.

Related Articles
Next Story
Share it