ആസിഡ് അകത്ത് ചെന്ന് ചികിത്സയില്‍ ആയിരുന്ന വയോധികന്‍ മരിച്ചു
രാജപുരം: ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പരപ്പ അട്ടക്കണ്ടത്തെ പരേതനായ അപ്പാവുവിന്റെയും തങ്കമ്മയുടെയും മകന്‍ രാജേന്ദ്രന്‍ (പ്രസാദ്-60) ആണ് മരിച്ചത്. 16ന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മദിച്ചത്. ഭാര്യ: തങ്കമണി. മക്കള്‍: പ്രതീഷ് കുമാര്‍ (വ്യാപാരി പരപ്പ), പ്രമീഷ. മരുമക്കള്‍: ജ്യോതി, പ്രശാന്ത്. സഹോദരങ്ങള്‍: വിജയന്‍, ബാബു (രവീന്ദ്രന്‍).