വീട് വിട്ടിറങ്ങിയ വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: രണ്ടുദിവസം മുമ്പ് വീട് വിട്ടിറങ്ങിയ വയോധികനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് വട്ടക്കയം പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന ആലക്കോടന്‍ വീട്ടില്‍ ടി.വി ചന്ദ്രന്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടത്. കൊന്നക്കാട്ട് വൃന്ദാവന്‍ ടാക്കീസിന്റെ ഓപ്പറേറ്ററായിരുന്ന ചന്ദ്രന്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിന്റെ സൂപ്പര്‍വൈസര്‍ ജോലി ചെയ്യുകയാണ്. ആലക്കോടന്‍ ശങ്കരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: നിധിന്‍, ധന്യ. […]

കാഞ്ഞങ്ങാട്: രണ്ടുദിവസം മുമ്പ് വീട് വിട്ടിറങ്ങിയ വയോധികനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് വട്ടക്കയം പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന ആലക്കോടന്‍ വീട്ടില്‍ ടി.വി ചന്ദ്രന്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടത്. കൊന്നക്കാട്ട് വൃന്ദാവന്‍ ടാക്കീസിന്റെ ഓപ്പറേറ്ററായിരുന്ന ചന്ദ്രന്‍ ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിന്റെ സൂപ്പര്‍വൈസര്‍ ജോലി ചെയ്യുകയാണ്. ആലക്കോടന്‍ ശങ്കരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മക്കള്‍: നിധിന്‍, ധന്യ. സഹോദരങ്ങള്‍: മനോഹരന്‍, സുധാകരന്‍, രത്‌നാകരന്‍, ഗീത, പുഷ്പലത, സുലോചന, അജിത.