ബസ് കാത്തുനില്‍ക്കുന്നതിനിടെ വയോധികന്‍ ഇന്നോവ കാറിടിച്ചു മരിച്ചു
കാഞ്ഞങ്ങാട്: ബസ് കാത്തുനില്‍ക്കുന്നതിനിടെ വയോധികന്‍ ഇന്നോവ കാറിടിച്ചു മരിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ ദേശീയപാതയില്‍ കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോര്‍ ബസ്‌സ്റ്റോപ്പിലാണ് അപകടം. കൊവ്വല്‍ സ്റ്റോറിലെ കക്കാണത്ത് ഹൗസിലെ ചന്തു(77)ആണ് മരിച്ചത്. മുന്‍ പ്രവാസിയാണ്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവയാണ് ഇടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതായി സംശയിക്കുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: മല്ലിക, മൃദുല. മരുമക്കള്‍: വിജയന്‍ (അധ്യാപകന്‍), ബാലകൃഷ്ണന്‍ (ഓഡിറ്റ് എ.ആര്‍ കാസര്‍കോട്).