പനി ബാധിച്ച് എട്ടു വയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് എട്ടു വയസുകാരന്‍ മരിച്ചു.ചെന്നൈയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന തെരുവത്ത് ലക്ഷ്മി നഗറിലെ വിനോദ്-സൗമ്യ ദമ്പതികളുടെ മകന്‍ റയാന്‍ കൃഷ്ണനാണ് മരിച്ചത്. ചെന്നൈയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: ആരുഷ് കൃഷ്ണന്‍.

കാഞ്ഞങ്ങാട്: പനി ബാധിച്ച് എട്ടു വയസുകാരന്‍ മരിച്ചു.
ചെന്നൈയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന തെരുവത്ത് ലക്ഷ്മി നഗറിലെ വിനോദ്-സൗമ്യ ദമ്പതികളുടെ മകന്‍ റയാന്‍ കൃഷ്ണനാണ് മരിച്ചത്. ചെന്നൈയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: ആരുഷ് കൃഷ്ണന്‍.

Related Articles
Next Story
Share it